മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സാംസ്ക്കാരിക നിലയത്തിന്റെ തറക്കല്ലിടല്‍
മലമ്പുഴ നിയോജക മണ്ഡലം എം.എല്‍.എ പ്രഭാകരന് എ അവറുകളുടെ എം.എല്‍, ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന കൃഷ്ണന്‍കുട്ടി സാംസ്ക്കാരിക നിലയത്തിന്റെ തറക്കല്ലിടല്‍ 2026 മാര്‍ച്ച് 10ാം തിയ്യതി നടന്നു.