വാര്‍ത്ത
June 23, 2026
മുണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ വ്യക്തിഗത ആനുകൂല്യ പദ്ധതികളിലേക്ക് അർഹരായ ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷാ ഫോമുകളും പദ്ധതികളുടെ വിശദവിവരങ്ങളും ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭ്യമാണ്.
അപേക്ഷകർ പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം 2026 ജൂലൈ 10-ന് വൈകിട്ട് 5.00 മണിക്ക് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.