പഞ്ചായത്ത് ജീവനക്കാര്‍

മുണ്ടൂർ ഗ്രാമപഞ്ചായത്ത്

ജീവനക്കാരുടെ വിവരങ്ങളും പ്രധാന ചുമതലകളും

സി അനിൽകുമാർ

സെക്രട്ടറി
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

അപ്രൂവർ, ജനന-മരണ-വിവാഹ രജിസ്ട്രാർ, സംസ്ഥാന വിവരാവകാശ ഓഫീസർ, വിവിധ പദ്ധതികളുടെ നിർവ്വഹണം.

ബനസീർ

അസിസ്റ്റന്റ് സെക്രട്ടറി (അഡീ. ചാർജ്)
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

പ്രോജക്ട് ഇംപ്ലിമെന്റേഷൻ, ജനന-മരണ രജിസ്ട്രേഷൻ സബ് രജിട്രാര്‍, ഭരണ-ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം, പട്ടികജാതി വികസന പദ്ധതികൾ.

ബനസീർ

ജൂനിയർ സൂപ്രണ്ട്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

ഓഡിറ്റ്, സൂപ്പർവൈസർ, ഫയലുകൾ പരിശോധിച്ച് മേലധികാരികൾക്ക് സമർപ്പിക്കൽ, ഓഫീസ് പ്രവർത്തനങ്ങളുടെ മേൽനോട്ടം.

രാജി മാത്യു

അക്കൗണ്ടന്റ്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

അക്കൗണ്ട്സ്, വരവ്-ചെലവ് കണക്കുകൾ സൂക്ഷിക്കൽ, വാർഷിക ബഡ്ജറ്റ്, വാർഷിക ധനകാര്യ പത്രിക, ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി യോഗ നടപടികള്‍.

രാധിക കെ കെ

സീനിയർ ക്ലർക്ക് (SC1)
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

വസ്തുനികുതി, കെട്ടിട നിർമ്മാണ അനുമതി.

സജിമോൾ വി

സീനിയർ ക്ലർക്ക് (SC2)
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

ജീവനക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വാടക, ബോർഡ് മീറ്റിംഗ് ക്ലർക്ക്, വിവരാവകാശ നിയമം (RTI), ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി.

സുജാത വി

സീനിയർ ക്ലർക്ക് (SC3)
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

വാർഷിക പദ്ധതി, തൊഴിലുറപ്പ് പദ്ധതി, ലൈഫ് ഭവന പദ്ധതി, തിരഞ്ഞെടുപ്പ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി.

അഭികൃഷ്ണ എ.ജെ

ക്ലർക്ക് (JC3)
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

വസ്തു നികുതി, വാർഡ് ഇൻചാർജ് ചുമതലകൾ.

നീതു എ എൻ

ക്ലർക്ക് (JC1) (അഡീ. JC2)
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

സിവിൽ രജിസ്ട്രേഷൻ, പെൻഷൻ, വാർഡ് ഇൻചാർജ് ചുമതലകൾ.

ഗംഗാധരൻ എം.സി

ക്ലർക്ക് (JC4)
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

ലൈസൻസ്, തൊഴിൽ നികുതി, വാർഡ് ഇൻചാർജ് ചുമതലകൾ.

രതി എസ്

ഓഫീസ് അറ്റൻഡന്റ് (OA)
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

ദൈനംദിന ഓഫീസ് പ്രവർത്തന സഹായി.

ഷൈജു ഫ്രാൻസിസ്

ഓഫീസ് അറ്റൻഡന്റ് (OA)
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

ദൈനംദിന ഓഫീസ് പ്രവർത്തന സഹായി.

സൈത്ത് മുഹമ്മദ്

പാർട്ട് ടൈം സ്വീപ്പർ (PTS)
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

പഞ്ചായത്ത് ഓഫീസും, പരിസരവും വൃത്തിയായി സൂക്ഷിക്കൽ.

വഹാബ് പി എസ്

ഡ്രൈവർ
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവർ, വാഹന പരിപാലനം.

പൂജ പി

ടെക്നിക്കൽ അസിസ്റ്റന്റ്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

ഓഫീസിലെ ഐ.ടി അഡ്മിനിസ്ട്രേഷൻ, സാങ്കേതിക പരിശീലനം.

രേഷ്മ പി ആർ

പ്രോജക്ട് അസിസ്റ്റന്റ്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

ഇ-ഗ്രാം സ്വരാജ്, ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഫണ്ട് വിനിയോഗം, വിവിധ പദ്ധതി പ്രവർത്തന സഹായം.

ആതിര പി കെ

റിസോഴ്സ് പേഴ്സൺ
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

വാർഷിക പദ്ധതി തയ്യാറാക്കുന്നതിന് സഹായിക്കുക.

സുചിത ടി എം

പ്രേരക്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ഫീൽഡ് തല ബോധവൽക്കരണം.

സുനിത മോൾ

പ്രേരക്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ഫീൽഡ് തല ബോധവൽക്കരണം.

രഞ്ജിത

പ്രേരക്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
പ്രധാന ചുമതലകൾ

സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ഫീൽഡ് തല ബോധവൽക്കരണം.